23.6 C
Iritty, IN
July 5, 2024
  • Home
  • kannur
  • ഉ​രു​പ്പും​കു​റ്റി​യി​ൽ സാ​യു​ധ മാ​വോ​യി​സ്റ്റു​ക​ളെ​ത്തി
kannur

ഉ​രു​പ്പും​കു​റ്റി​യി​ൽ സാ​യു​ധ മാ​വോ​യി​സ്റ്റു​ക​ളെ​ത്തി

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ഉ​രു​പ്പും​കു​റ്റി​യി​ല്‍ വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളെ​ത്തി. വ​നാ​തി​ര്‍​ത്തി​യി​ലെ ര​ണ്ടു വീ​ടു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ ആ​യു​ധ​ധാ​രി​ക​ളാ​യ മൂ​ന്നം​ഗ മാ​വോ​യി​സ്റ്റ് സം​ഘം എ​ത്തി​യ​ത്. സം​ഘ​ത്തി​ൽ ഒ​രാ​ൾ വ​നി​ത​യാ​ണ്.
വീ​ടു​ക​ളി​ൽ​നി​ന്ന് അ​രി, ക​പ്പ എ​ന്നി​വ​യ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങി​യ​ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്നു. വീ​ടു​ക​ളി​ലെ​ത്തി​യ​ത് മാ​വോ​യി​സ്റ്റ് സം​ഘ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
നാ​ലു വ​ർ​ഷം മു​ന്പും ഇ​തേ മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ എ​ത്തി​യി​രു​ന്നു. അ​ന്ന് അ​ഞ്ചം​ഗ​സം​ഘ​മാ​യി​രു​ന്നു എ​ത്തി​യ​ത്. ക​രി​ക്കോ​ട്ട​ക്ക​രി, ആ​റ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​നാ​തി​ർ​ത്തി​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മാ​വാ​യി​സ്റ്റ് വി​രു​ദ്ധ സേ​ന എ​ത്തി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

അ​നു​ജ​നെ ശു​ശ്രൂ​ഷി​ച്ചു​ത​ന്നെ സി​സ്റ്റ​ര്‍ ലീ​മ​യ്ക്കി​നി ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്യാം

Aswathi Kottiyoor

എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ലൈ​ബ്ര​റി പ​ദ്ധ​തി​യു​മാ​യി കൗ​ണ്‍​സി​ല്‍

Aswathi Kottiyoor

ഓൺലൈൻ പഠന സഹായങ്ങൾ കൈമാറി

Aswathi Kottiyoor
WordPress Image Lightbox