24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കുട്ടികൾക്ക് കോർബിവാക്സ് റെഡി
kannur

കുട്ടികൾക്ക് കോർബിവാക്സ് റെഡി

കണ്ണൂർ
കോവിഡ് പ്രതിരോധത്തിനായി 12 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് കോർബിവാക്സ് വാക്സിൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വാക്‌സിനേഷനായി തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുക. സ്‌കൂൾ അധികൃതർ ആരോഗ്യ കേന്ദ്രങ്ങളെ സമീപിച്ചാൽ വാക്‌സിനേഷൻ സെഷൻ സ്‌കൂളുകളിൽ നടത്തും. 15ന് തുടങ്ങിയ 18 വയസ്സിന് മുകളിലുള്ളവരുടെ സൗജന്യ കരുതൽ ഡോസ് വാക്‌സിനേഷന് ഗവ. ആരോഗ്യകേന്ദ്രങ്ങളെ സമീപിക്കാം. സെപ്തംബർ 27വരെ 75 ദിവസമേ സൗജന്യമായി വാക്സിൻ ലഭിക്കൂ. ബുധൻ, ഞായർ ഒഴികെയുള്ള ദിവസങ്ങളിലാണ് വാക്‌സിനേഷൻ നടത്തുകയെന്നും അറിയിച്ചു.

Related posts

കണ്ണൂർ ജില്ല ബി കാറ്റഗറിയിൽ

Aswathi Kottiyoor

കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ക​ർ​ണാ​ട​ക​യു​ടെ ആ​ന​ക​ൾ: കേ​ര​ള കോ​ൺ​ഗ്ര​സ് -ബി

Aswathi Kottiyoor

ദേശീയ പണിമുടക്ക്: മർച്ചും ധർണ്ണയും നടത്തി.

Aswathi Kottiyoor
WordPress Image Lightbox