25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • വായന മാസാചരണം സമാപിച്ചു
kannur

വായന മാസാചരണം സമാപിച്ചു

കൊട്ടിയൂർ എന്‍. എസ്. എസ്. കെ യു. പി സ്‌കൂളില്‍ വായന മാസാചരണ സമാപന ഉദ്ഘാടനം ഇന്ന് പേരാവൂര്‍ എക്‌സൈസ് ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ബാബു ഫ്രാന്‍സിസ് നിര്‍വഹിച്ചു. അധ്യാപകരായ സുമിത, ജിഷ, ശ്രീജ എന്നിവര്‍ സംസാരിച്ചു. വായന മാസാചരണത്തോട് അനുബന്ധിച്ച് ലൈബ്രറി പ്രദര്‍ശനം, വായന മത്സരം എന്നിവ നടത്തി. കൂടാതെ വിവിധ മത്സരങ്ങളുടെ സമ്മാനദാനവും നടത്തി.

Related posts

ബസിന് മുന്നിൽ നിൽപ്പുസമരം നാളെ…

Aswathi Kottiyoor

കോടിയേരിയുടെ നിര്യാണം; പത്ര പ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം മാറ്റിവെച്ചു

Aswathi Kottiyoor

ജില്ലയില്‍ വെള്ളിയാഴ്‌ച 245 പേര്‍ക്ക്‌ കൊവിഡ്‌ പോസിറ്റീവായി………………

Aswathi Kottiyoor
WordPress Image Lightbox