22.5 C
Iritty, IN
November 21, 2024
  • Home
  • kannur
  • വാ​ന​ര​വ​സൂ​രി; മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സാ​സൗ​ക​ര്യം വി​പു​ല​മാ​ക്കി
kannur

വാ​ന​ര​വ​സൂ​രി; മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സാ​സൗ​ക​ര്യം വി​പു​ല​മാ​ക്കി

ജി​ല്ല​യി​ല്‍ വാ​ന​ര​വ​സൂ​രി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സാ​സൗ​ക​ര്യം വി​പു​ല​മാ​ക്കി. കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍ എ​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ ചി​കി​ത്സ ന​ല്‍​കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി​യ​താ​യി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​കെ. സു​ദീ​പ് പ​റ​ഞ്ഞു. ഇ​തി​നാ​യി പ്ര​ത്യേ​ക വാ​ര്‍​ഡ് സ​ജ്ജ​മാ​ക്കി.

ഈ ​വാ​ര്‍​ഡി​ലെ ഒ​രു മു​റി​യി​ലാ​ണ് നി​ല​വി​ല്‍ സ്ഥി​രീ​ക​രി​ച്ച യു​വാ​വി​നെ പ്ര​വേ​ശി​പ്പി​ച്ച​ത്. കോ​വി​ഡ് പോ​ലെ അ​ധി​കം സം​വി​ധാ​ന​ങ്ങ​ള്‍ ഈ ​രോ​ഗ​ത്തി​ന് ആ​വ​ശ്യ​മി​ല്ല. വെ​ന്റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​വും വേ​ണ്ടി​വ​രി​ല്ല. നി​രീ​ക്ഷ​ണ​മാ​ണ് ആ​വ​ശ്യം. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള യു​വാ​വി​ന്റെ ആ​രോ​ഗ്യ​സ്ഥി​തി സാ​ധാ​ര​ണ നി​ല​യി​ലാ​ണ്. കോ​വി​ഡ് പോ​ലെ രോ​ഗം പെ​ട്ടെ​ന്ന് പ​ക​രാ​ന്‍ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ല.

Related posts

അനീമിയ സ്‌ക്രീനിങ്ങും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

Aswathi Kottiyoor

കണ്ണൂരിൽ ഇന്ന് 103 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ നൽകും…..

Aswathi Kottiyoor

ജനകീയ പാതയോര ശുചീകരണം മാര്‍ച്ച് 1 ന് നടക്കും

Aswathi Kottiyoor
WordPress Image Lightbox