23.9 C
Iritty, IN
July 2, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഇന്ന് 1857 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
Kerala

സംസ്ഥാനത്ത് ഇന്ന് 1857 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് തിങ്കളാഴ്ച 1857 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 11 പേർ രോഗം പിടിപെട്ടു മരിച്ചു. തിരുവനന്തപുരം ജില്ലയിലാണു കോവിഡ് ബാധിതർ കുടുതൽ.

480 പേർക്കു തിരുവനന്തപുരം ജില്ലയിൽ രോഗം പിടിപെട്ടതായാണു കണക്ക്. എറണാകുളമാണു തൊട്ടു പിന്നിൽ. ഇവിടെ 387 പേർക്കു രോഗം സ്ഥിരീകരിച്ചു.

Related posts

ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു ക​ട​ത്തി​യ പ​ന്നി​യി​റ​ച്ചി പി​ടി​കൂ​ടി

Aswathi Kottiyoor

വി​യ​റ്റ്നാ​മി​ൽ നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് വി​മാ​ന സ​ർ​വീ​സ്

Aswathi Kottiyoor

പൗരന്‌ അസ്ഥിരത സമ്മാനിക്കുന്നത്‌ കേന്ദ്രസർക്കാർ: കെ കെ ശൈലജ എംഎൽഎ

Aswathi Kottiyoor
WordPress Image Lightbox