• Home
  • Peravoor
  • ഓട്ടോ ഡ്രൈവറുടെ സ്വർണ്ണ കൈ ചെയിൻ നഷ്ടപ്പെട്ടു
Peravoor

ഓട്ടോ ഡ്രൈവറുടെ സ്വർണ്ണ കൈ ചെയിൻ നഷ്ടപ്പെട്ടു

ഈരായിക്കൊല്ലി:ഓട്ടോ ഡ്രൈവറുടെ സ്വർണ്ണ കൈ ചെയിൻ നഷ്ടപ്പെട്ടു

*ഈരായിക്കൊല്ലിയിൽ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ ഓട്ടോ ഡ്രൈവറുടെ കൈ ചെയിൻ നഷ്ടപ്പെട്ടു.അപകടം നടന്ന സ്ഥലത്തോ ആസ്പത്രിയിൽ കൊണ്ടു പോവുന്ന വഴിക്കോ നഷ്ടപ്പെട്ടുവെന്നാണ് കരുതുന്നത്*

*കണ്ടുകിട്ടുന്നവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടാൻ അപേക്ഷ*

*ജോബി*
9846602341

Related posts

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച പേരാവൂരിലെ വ്യാപാരസ്ഥാപനത്തിന് 10000 രൂപ പിഴ

Aswathi Kottiyoor

പേരാവൂർ ബ്ലോക്ക് ക്ഷീരകർഷക സംഗമം ജനുവരി 6ന്

Aswathi Kottiyoor

വീട് നിർമ്മാണത്തിന്ന് ധനസഹായം നൽകി…………..

Aswathi Kottiyoor
WordPress Image Lightbox