24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മ​ങ്കി​പോ​ക്സ്: സ​ന്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കിയെന്ന് മു​ഖ്യ​മ​ന്ത്രി
Kerala

മ​ങ്കി​പോ​ക്സ്: സ​ന്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കിയെന്ന് മു​ഖ്യ​മ​ന്ത്രി

യു​എ​ഇ​യി​ൽ നി​ന്നു വ​ന്ന യാ​ത്ര​ക്കാ​ര​ന് മ​ങ്കി​പോ​ക്സ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​വു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച സ​മ​യ​ത്ത് ത​ന്നെ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി രോ​ഗി​യെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. രോ​ഗി​യു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണ്.

മ​ങ്കി​പോ​ക്സി​ന്‍റെ സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ പ​രി​ശോ​ധ​ന ന​ട​ത്തി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. എ​ല്ലാ​വ​രും ആ​രോ​ഗ്യ വ​കു​പ്പ് ന​ൽ​കു​ന്ന മാ​ർ​ഗ​നി​ർ​ദേശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.

എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്കു​ന്ന​തും കൈ​ക​ൾ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കു​ന്ന​തും ശീ​ല​മാ​ക്ക​ണം. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ല. കോ​വി​ഡി​നെ പോ​ലെ മ​ങ്കി​പോ​ക്സി​നേ​യും ന​മു​ക്ക് പ്ര​തി​രോ​ധി​ക്കാ​നാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

ഗെക്‌സ്‌ കേരള 23 ; മാലിന്യസംസ്‌കരണ കോൺക്ലേവ്‌ ഫെബ്രുവരി 4–6ന്‌ കൊച്ചിയിൽ

Aswathi Kottiyoor

ആർസി ബുക്ക്‌ സ്‌മാർട്ട് കാർഡ് രൂപത്തിലാക്കും: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

സംസ്ഥാനത്ത് 175 ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കും

Aswathi Kottiyoor
WordPress Image Lightbox