23.9 C
Iritty, IN
September 23, 2023
  • Home
  • Kerala
  • സംസ്ഥാനത്ത് 175 ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കും
Kerala

സംസ്ഥാനത്ത് 175 ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കും

സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം പുതിയ മദ്യനയത്തില്‍ പ്രഖ്യാപിക്കും. 175 പുതിയ ഔട്ട് ലെറ്റുകള്‍ തുറക്കണമെന്നാണ് ബെവ്‌കോ ശുപാര്‍ശ. ഐടി പാര്‍ക്കുകളില്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുറക്കുന്നതിലും തീരുമാനം വരും. പഴങ്ങളില്‍ നിന്നും വൈന്‍ ഉണ്ടാക്കാനുള്ള യൂണിറ്റുകള്‍ തുറക്കുന്ന കാര്യത്തിലും മദ്യ നയത്തില്‍ പ്രഖ്യാപനമുണ്ടാകും.

മദ്യശാലകളിലെ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് എക്‌സൈസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാലത്തിലാണ് 175 ഷോപ്പുകള്‍ പുതുതായി തുറക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നത്. മുന്‍പ് 375 ഔട്ട്‌ലെറ്റുകളാണ് ബെവ്‌ക്കോക്ക് ഉണ്ടായിരുന്നത്

Related posts

വിവാദ സ്വകാര്യത നയം നടപ്പിലാക്കുന്നതിൽ നിന്ന് പിൻവലിഞ്ഞ് വാട്സ്പ്പ്……….

ജൂ​ണി​ൽ സ്കൂ​ൾ തു​റ​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കും: ചീ​ഫ് സെ​ക്ര​ട്ട​റി

മണ്ണൂർ റോഡിന് 20. 23 കോടിയുടെ സാങ്കേതികാനുമതി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox