25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • കണ്ണൂര്‍ – മുംബൈ സെക്ടറില്‍ തിങ്കളാഴ്ചത്തെ ഇന്‍ഡിഗോ വിമാന സര്‍വീസ് റദ്ദാക്കി
kannur

കണ്ണൂര്‍ – മുംബൈ സെക്ടറില്‍ തിങ്കളാഴ്ചത്തെ ഇന്‍ഡിഗോ വിമാന സര്‍വീസ് റദ്ദാക്കി

കണ്ണൂര്‍ – മുംബൈ സെക്ടറില്‍ തിങ്കളാഴ്ചത്തെ ഇന്‍ഡിഗോ വിമാന സര്‍വീസ് റദ്ദാക്കി. മുംബൈയില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ച് കണ്ണൂരില്‍ നിന്ന് മുംബൈയിലേക്കും ഉള്ള സര്‍വീസാണ് റദ്ദാക്കിയത്.

യാത്രക്കാര്‍ കുറവായതിനാലാണ് റദ്ദാക്കിയതെന്നും ടികറ്റ് ബുക് ചെയ്തവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് മാറ്റി നല്‍കിയതായും കംപനി അറിയിച്ചു.

Related posts

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor

സ്ത്രീ മുന്നേറ്റവും അവകാശ സംരക്ഷണവും ഓര്‍മിപ്പിച്ച് ഇന്ന് ലോക വനിതാ ദിനം………

Aswathi Kottiyoor

ക​ണ്ണൂ​ർ സിറ്റിയുടെ ചരിത്രവും പൈതൃകശേഷിപ്പുകളും സംരക്ഷിക്കും –മന്ത്രി

Aswathi Kottiyoor
WordPress Image Lightbox