24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ‘ഒപ്പം’ ഉണ്ട് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്
kannur

‘ഒപ്പം’ ഉണ്ട് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്

പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ കോ​ള​നി​ക​ളു​ടെ സാ​മൂ​ഹ്യ, സാം​സ്‌​കാ​രി​ക, സാ​മ്പ​ത്തി​ക ഉ​ന്ന​മ​ന​ത്തി​നാ​യി ‘ഒ​പ്പം’ എ​ന്ന പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കു​ക​യാ​ണ് ഇരിക്കൂർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. സ​മ്പൂ​ർ​ണ ന​വീ​ക​ര​ണ​ത്തോ​ടൊ​പ്പം കോ​ള​നി വാ​സി​ക​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഉ​ളി​ക്ക​ൽ, പ​യ്യാ​വൂ​ർ, പ​ടി​യൂ​ർ, എ​രു​വേ​ശി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യാ​ണ് 47 എ​സ് ടി ​കോ​ള​നി​ക​ളു​ള്ള​ത്. മ​ല​പ്പ​ട്ടം, മ​യ്യി​ൽ, കു​റ്റ്യാ​ട്ടൂ​ർ, പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 27 എ​സ് സി ​കോ​ള​നി​ക​ളു​മു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ്, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തു​ട​ങ്ങി​യ​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഒ​പ്പം ന​ട​പ്പി​ലാ​ക്കു​ക. പൈ​ല​റ്റ് പ്രോ​ജ​ക്ട് എ​ന്ന നി​ല​യി​ൽ 13 കോ​ള​നി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

Related posts

കണ്ണൂർ ജില്ലയില്‍ 1857 പേര്‍ക്ക് കൂടി കൊവിഡ്; 1759 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ……….

Aswathi Kottiyoor

ഇന്ന് വാ​ക്‌​സി​നേ​ഷ​ന്‍ ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

അ​നു​ജ​നെ ശു​ശ്രൂ​ഷി​ച്ചു​ത​ന്നെ സി​സ്റ്റ​ര്‍ ലീ​മ​യ്ക്കി​നി ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്യാം

Aswathi Kottiyoor
WordPress Image Lightbox