27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സം​സ്ഥാ​ന ഫോ​ട്ടോ​ഗ്രാ​ഫി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു
Kerala

സം​സ്ഥാ​ന ഫോ​ട്ടോ​ഗ്രാ​ഫി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു

മ​​​നു​​​ഷ്യ​​​നു വ​​​ര​​​യ്ക്കാ​​​ന്‍ സാ​​​ധി​​​ക്കാ​​​ത്ത നി​​​റ​​​ങ്ങ​​​ള്‍​പോ​​​ലും പ​​​ക​​​ര്‍​ത്താ​​​ന്‍ ക​​​ഴി​​​യു​​​ന്ന ക​​​ല​​​യാ​​​ണ് ഫോ​​​ട്ടോ​​​ഗ്ര​​​ഫി​​​യെ​​​ന്നും കൊ​​​ച്ചു​​​കു​​​ട്ടി​​​ക​​​ള്‍​ക്കു പോ​​​ലും ഒ​​​പ്പി​​​യെ​​​ടു​​​ക്കാ​​​വു​​​ന്ന​​​താ​​​ണ് അ​​​തെ​​​ന്നും ശി​​​ല്പി കാ​​​നാ​​​യി കു​​​ഞ്ഞി​​​രാ​​​മ​​​ന്‍. കേ​​​ര​​​ള ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ 2019, 2020 വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ലെ സം​​​സ്ഥാ​​​ന ഫോ​​​ട്ടോ​​​ഗ്ര​​​ഫി പു​​​ര​​​സ്‌​​​കാ​​​ര വി​​​ത​​​ര​​​ണ ച​​​ട​​​ങ്ങ് ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

2019, 2020 വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ലെ മു​​​ഖ്യ​​​പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ നേ​​​ടി​​​യ മു​​​ഹ​​​മ്മ​​​ദ് സാ​​​ഫി, കെ.​​​സി. നി​​​ജീ​​​ഷ് എ​​​ന്നി​​​വ​​​രും ഓ​​​ണ​​​റ​​​ബി​​​ള്‍ മെ​​​ന്‍​ഷ​​​ന്‍​സ് നേ​​​ടി​​​യ അ​​​നൂ​​​പ് കൃ​​​ഷ്ണ, ലി​​​ഷോ​​​യ് നാ​​​രാ​​​യ​​​ണ​​​ന്‍, ഷാ​​​ജി എ​​​ന്‍. ജ​​​ലീ​​​ല്‍, അ​​​ഖി​​​ല്‍ വി​​​ഷ്ണു എ​​​ന്നി​​​വ​​​രും സ്‌​​​പെ​​​ഷ​​​ല്‍ ജൂ​​​റി മെ​​​ന്‍​ഷ​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ നേ​​​ടി​​​യ നാ​​​സ​​​ര്‍ എ​​​ട​​​പ്പാ​​​ള്‍, സു​​​നി​​​ല്‍ വി​​​ജ​​​യ​​​ന്‍ എ​​​ന്നി​​​വ​​​രും അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ ഏ​​​റ്റു​​​വാ​​​ങ്ങി.

അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ മു​​​ര​​​ളി ചീ​​​രോ​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ല്‍ ച​​​ല​​​ച്ചി​​​ത്ര​​​കാ​​​ര​​​ന്‍ ര​​​ഞ്ജി പ​​​ണി​​​ക്ക​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി. കെ​​​പി​​​സി​​​എ​​​ല്‍ സ്‌​​​പെ​​​ഷ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ പ്ര​​​സാ​​​ദ് ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ നാ​​​യ​​​ര്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

ഫോ​​​ട്ടോ ജേ​​​ര്‍​ണ​​​ലി​​​സ്റ്റ് രാ​​​ജ​​​ന്‍ പൊ​​​തു​​​വാ​​​ള്‍, ആ​​​ര്‍​ട്ടി​​​സ്റ്റും ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​റു​​​മാ​​​യ വി​​​വേ​​​ക് വി​​​ലാ​​​സി​​​നി എ​​​ന്നി​​​വ​​​ര്‍ ആ​​​ശം​​​സ​​​ക​​​ള​​​ര്‍​പ്പി​​​ച്ചു. അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി എ​​​ന്‍. ബാ​​​ല​​​മു​​​ര​​​ളീ​​​കൃ​​​ഷ്ണ​​​ന്‍ സ്വാ​​​ഗ​​​ത​​​വും നി​​​ര്‍​വാ​​​ഹ​​​ക സ​​​മി​​​തി അം​​​ഗം സി​​​ജി ആ​​​ര്‍. കൃ​​​ഷ്ണ​​​ന്‍ ന​​​ന്ദി​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

Related posts

കു​ട്ടി​ക​ള്‍​ക്ക് ഓ​ഗ​സ്റ്റ് മു​ത​ല്‍ വാ​ക്‌​സി​ന്‍ ന​ൽ​കു​മെ​ന്ന് ഐ​സി​എം​ആ​ര്‍

Aswathi Kottiyoor

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം മുന്നില്‍

Aswathi Kottiyoor

സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണം തു​ട​രാ​മെ​ന്നു സു​പ്രീം ​കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox