25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അതിദാരിദ്ര്യ നിര്‍മാജനം: നടപ്പാക്കുന്നത് പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനം- മന്ത്രി എം വി ഗോവിന്ദന്‍
Kerala

അതിദാരിദ്ര്യ നിര്‍മാജനം: നടപ്പാക്കുന്നത് പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനം- മന്ത്രി എം വി ഗോവിന്ദന്‍

എല്‍ഡിഎഫ് പ്രകടനപത്രിയിലെ പ്രധാന വാഗ്‌ദാനങ്ങളിലൊന്നാണ് അതിദാരിദ്ര്യ നിര്‍മാജനമെന്നും പദ്ധതി നടപ്പാക്കല്‍ സത്വര ദൗത്യമായി ഏറ്റെടുത്ത് നടപ്പാക്കുകയാണെന്നും തദ്ദേശ മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിവിധ വകുപ്പുകളെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. നിലവിലുള്ള എല്ലാ കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതികളുടെയും ഫലപ്രദമായ സംയോജനത്തിലൂടെയാകും പദ്ധതി ലക്ഷ്യത്തിലെത്തിക്കുക. തദ്ദേശ സ്ഥാപന തല കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ വ്യാപാരി-വ്യവസായി സംഘടനകള്‍, പ്രവാസി സംഘടനകള്‍, സന്നദ്ധ സാമൂഹിക സംഘടനാ പ്രതിനിധികള്‍ തുടങ്ങി വിപുലമായ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

Related posts

സുപ്രധാന പാര്‍ലമെന്ററി കമ്മിറ്റികളില്‍ പ്രതിപക്ഷത്തെ പൂര്‍ണ്ണമായും തഴഞ്ഞു: തരൂര്‍ അടക്കം പുറത്ത് .*

Aswathi Kottiyoor

കുതിപ്പിന് സർക്കാർ ഇടപെടൽ: കെഎംഎംഎല്ലിന്‌ റെക്കോഡ്‌ ലാഭം

Aswathi Kottiyoor

തൊടുപുഴ: പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.

Aswathi Kottiyoor
WordPress Image Lightbox