23.8 C
Iritty, IN
September 28, 2024
  • Home
  • Kerala
  • ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത് മൂ​ന്നു​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ
Kerala

ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത് മൂ​ന്നു​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ

ഈ ​​​അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ആ​​​റാം പ്ര​​​വൃ​​​ത്തി ദി​​​ന ക​​​ണ​​​ക്ക് പ്ര​​​കാ​​​രം സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ്, അ​​​ണ്‍​എ​​​യ്ഡ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലാ​​​യി ഈ ​​​ഒ​​​ന്നാം ക്ലാ​​​സി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​ത് 3,03,168 കു​​​ട്ടി​​​ക​​​ൾ. ഒ​​​ന്നു മു​​​ത​​​ൽ പ​​​ത്തു വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലാ​​​യി 38.32ഷം ​​കു​​​ട്ടി​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

ഇ​​​തി​​​ൽ 19.57 ല​​​ക്ഷം ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളും 18.75 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കു പു​​​റ​​​മെ, പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടു മു​​​ത​​​ൽ പ​​​ത്തു വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലാ​​​യി 1,19,970 കു​​​ട്ടി​​​ക​​​ൾ പു​​​തു​​​താ​​​യി ചേ​​​ർ​​​ന്നു. ഇ​​​വ​​​രി​​​ൽ 44,915 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും 75,055 പേ​​​ർ സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്.

സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം കു​​​ട്ടി​​​ക​​​ൾ പു​​​തു​​​താ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​ത് അ​​​ഞ്ചാം ക്ലാ​​​സി​​​ലാ​​​ണ് 32,545 പേ​​​ർ. ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കു​​​ട്ടി​​​ക​​​ളു​​​ള്ള​​​ത് മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലും ഏ​​​റ്റ​​​വും കു​​​റ​​​വ് കു​​​ട്ടി​​​ക​​​ൾ പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലു​​​മാ​​​ണ്.

Related posts

സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് 12ന്

Aswathi Kottiyoor

സെസും സർചാർജും ; കേന്ദ്രം കവരുന്നത്‌ 5 ലക്ഷം കോടി

Aswathi Kottiyoor

പുതിയ ഒമിക്‌റോൺ ഉപ-വകഭേദങ്ങളായ BF.7, BA.5.1.7 എന്നിവ ചൈനയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox