23.8 C
Iritty, IN
September 29, 2024
  • Home
  • Kerala
  • സ്കൂളിൽ വായനോത്സവം സംഘടിപ്പിച്ചു
Kerala

സ്കൂളിൽ വായനോത്സവം സംഘടിപ്പിച്ചു

വായനാമാസാചരണത്തോടനുബന്ധിച്ച് അമ്പായത്തോട് ടാഗോർ വായനശാലയുടെ സഹകരണത്തോടെ അമ്പായത്തോട് യു. പി. സ്കൂളിൽ വായനോത്സവം എന്ന പേരിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ നടത്തി. പി ടി എ പ്രസിസണ്ട് സജി കുഴികണ്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ ഷെർളി പടിയാനിക്കൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വായനാക്കുറിപ്പ് അവതരണ മത്സരത്തിൽ വിജയികളായവർക്ക് ലൈബ്രറി പ്രസിഡണ്ട് ബേബി കുരുടികുളം സമ്മാനദാനം നിർവ്വഹിച്ചു.
ലൈബ്രറി സെക്രട്ടറി കുര്യാച്ചൻ ഓലപ്പുരയ്ക്കൽ കുട്ടികൾക്ക് വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി സംസാരിച്ചു. എസ് ആർ ജി കൺവീനർ ബിന്ദു സ്കൂൾ ഡയറി പ്രകാശനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജോൺ ടി. വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നിഷ ജോസഫ് നന്ദിയും പറഞ്ഞു.

Related posts

എ​ട്ടാം ക്ലാ​സ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം

Aswathi Kottiyoor

കപ്പൽ നിർമ്മാണ നൈപുണ്യ പരിശീലനത്തിന് അസാപ് കേരളയും കൊച്ചിൻ ഷിപ്പ് യാർഡും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

ലഹരി ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox