22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കണ്ണൂര്‍ ജില്ലാ കളരിപയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനുമോദന സദസ്
Kelakam

കണ്ണൂര്‍ ജില്ലാ കളരിപയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനുമോദന സദസ്

കണ്ണൂര്‍: ജില്ലാ കളരിപയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനുമോദന സദസ് കണ്ണൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്നു. എം എല്‍ എ രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ല കളരിപയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പി ശശീന്ദ്രന്‍ ഗുരുക്കള്‍ അധ്യക്ഷനായി. ഫോക്ക്ലോര്‍ അക്കാദമി പ്രോഗ്രാം ഓഫീസര്‍ പി.വി ലവ്ലിന്‍ മുഖ്യാതിഥിയായിരുന്നു. പ്രകാശന്‍ പയ്യനാട്, കെ പവിത്രന്‍, കെ ഷിനിത്ത്, കെ.പി അബ്ദുള്‍ ഖാദര്‍ ഗുരുക്കള്‍, പി.വി സോമന്‍ ഗുരുക്കള്‍, ഇ പവിത്രന്‍ ഗുരുക്കള്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts

ശില്‍പശാലയും അനുമോദനവും നടത്തി

Aswathi Kottiyoor

വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിന്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ28 വിദ്യാർഥികൾ

Aswathi Kottiyoor

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.

Aswathi Kottiyoor
WordPress Image Lightbox