• Home
  • kannur
  • സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് കേരള സംസ്ഥാന
kannur Uncategorized

സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് കേരള സംസ്ഥാന

കോളയാട്
സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് കേരള സംസ്ഥാന ഹോർട്ടി കോർപ്പ് സംയുക്തമായി അങ്കണവാടിയിലെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടുദിവസം തേൻ നൽകുന്ന തേൻകണം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഇ സുധീഷ് കുമാർ നിർവഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ജയരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ഉമാദേവി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പ്രദീപ് മെമ്പർമാരായ റോയ് പൗലോസ് ,കെ വി ജോസഫ് ,സി ഡി പി ഓ ഷേർലി , ഐസിഡിഎസ് സൂപ്പർവൈസർ ഫാത്തിമ സഹ്റ എന്നിവർ പ്രസംഗിച്ചു.

Related posts

വീട്ടിലെ വിളക്കണഞ്ഞത് പറഞ്ഞും കരഞ്ഞും… ആദ്യത്തെ കത്ത് എത്തുംമുൻപ് അന്ത്യയാത്ര

Aswathi Kottiyoor

എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻറെ നേതൃത്വത്തിൽ ധർണ്ണസമരം സംഘടിപ്പിച്ചു.

Aswathi Kottiyoor

പാലപ്പുഴ മലയോര ഹൈവേയിൽ ബൈക്ക് മറിഞ്ഞ് അപകടം: രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox