27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്തി​ന്‍റെ ക​ടം 3,32,291 കോ​ടി‌; ധ​വ​ള​പ​ത്രം ഇ​റ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി
Kerala

സം​സ്ഥാ​ന​ത്തി​ന്‍റെ ക​ടം 3,32,291 കോ​ടി‌; ധ​വ​ള​പ​ത്രം ഇ​റ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി

സം​സ്ഥാ​ന​ത്തി​ന്‍റെ മൊ​ത്തം ക​ടം 3,32,291 കോ​ടി​യാ​യി ഉ​യ​ര്‍​ന്നു​വെ​ന്ന് സ​ര്‍​ക്കാ​ര്‍. ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലാ​ണ് ഇ​ക്കാ​ര്യം നി​യ​മ​സ​ഭ​യെ അ​റി​യി​ച്ച​ത്.

2010-11 വ​ര്‍​ഷ​ത്തെ താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ ക​ടം ഇ​ര​ട്ടി​യി​ലേ​റെ​യാ​ണ് വ​ര്‍​ധി​ച്ച​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ ധ​വ​ള​പ​ത്രം ഇ​റ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും മു​ന്നോ​ട്ടു​ള്ള പോ​ക്കി​ന് സ​മ്പ​ത്തി​ക ബാ​ധ്യ​ത ത​ട​സ​മാ​കി​ല്ലെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

കോ​വി​ഡ് ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​സ​ന്ധി​ക​ള്‍ തി​രി​ച്ച​ടി​യാ​യി. ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തേ​ക്കാ​ള്‍ ക​ടം കു​റ​ഞ്ഞു. നി​കു​തി പി​രി​വ് ഊ​ര്‍​ജി​ത​മാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ക​ടം എ​ടു​ക്കാ​തെ ഒ​രു സ​ർ​ക്കാ​രി​നും മു​ന്നോ​ട്ടു പോ​വാ​ൻ ക​ഴി​യി​ല്ല. ക​ടം കു​റ​യ്ക്കാ​ൻ ആ​ണ് സ​ർ​ക്കാ​ർ ഉ​ദേ​ശി​ക്കു​ന്ന​ത്. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ ക്ര​മ​ക്കേ​ട് ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. ക​ണ്ട​ല ബാ​ങ്ക് വി​ഷ​യ​ത്തി​ൽ ക്ര​മ​ക്കേ​ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related posts

രാജ്യത്ത്​ അന്താരാഷ്​ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച്‌​ 31 വരെ നീട്ടി

Aswathi Kottiyoor

സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox