25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • കാസർകോടും കണ്ണൂരും ഭൂചലനം
kannur

കാസർകോടും കണ്ണൂരും ഭൂചലനം

*കാസർകോടും കണ്ണൂരും ചെറിയ തോതിൽ ഭൂചലനം; നാശനഷ്ടങ്ങളില്ല.*
കാസർകോട് ∙ വെള്ളരിക്കുണ്ട് താലൂക്ക് പനത്തടി കല്ലെപ്പള്ളിയിൽ ചൊവ്വാഴ്ച രാവിലെ 7.45ന് സാമാന്യം വലിയ ശബ്ദത്തോടെ ചെറിയ തോതിലുള്ള പ്രകമ്പനം അനുഭവപ്പെട്ടു. വിള്ളലുകളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

കണ്ണൂർ ചെറുപുഴ മേഖലയിലും ചെറിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. ഇന്നു രാവിലെ 7.50 ആണു സംഭവം; നാശനഷ്ടങ്ങളില്ല.

Related posts

തൊഴിലുറപ്പ് വേതനം ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലൂടെ

Aswathi Kottiyoor

രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​മാ​യി ക​ള​ക്ട​ര്‍ ച​ര്‍​ച്ച ന​ട​ത്തി

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി………..

Aswathi Kottiyoor
WordPress Image Lightbox