30 C
Iritty, IN
October 2, 2024
  • Home
  • kannur
  • അ​ധ്യാ​പ​ക​ർ വി​ശാ​ല​മ​ന​സ്ക​രാ​ക​ണം : മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
kannur

അ​ധ്യാ​പ​ക​ർ വി​ശാ​ല​മ​ന​സ്ക​രാ​ക​ണം : മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

ത​ല​ശേ​രി: ദേ​ശ​ത്തി​ന് മു​ഴു​വ​ൻ ദി​ശാ​ബോ​ധം ന​ൽ​കാ​ൻ അ​ധ്യാ​പ​ക​ർ​ക്കു ക​ഴി​യ​ണ​മെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വ​ട​ക്ക​ൻ മേ​ഖ​ലാ ക്യാ​മ്പ് ത​ല​ശേ​രി സ​ന്ദേ​ശ് ഭ​വ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭൂ​മി​യി​ൽ അ​ധ്യാ​പ​ക​ന് തു​ല്യം അ​ധ്യാ​പ​ക​ൻ മാ​ത്ര​മാ​ണ്. അ​ധ്യാ​പ​ക​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​കീ​യ​മാ​ക​ണം. എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ ക​ണ്ട് വ​ള​ർ​ത്തി​യ ക്രൈ​സ്ത​വ മി​ഷ​ണ​റി​മാ​രു​ടെ​യും ചാ​വ​റ​യ​ച്ച​ന്‍റെ​യും കാ​ഴ്ച​പ്പാ​ടു​ക​ൾ ഉ​ൾ​ക്കൊ​ണ്ട് ക​ർ​മ​നി​ര​ത​രാ​കാ​ൻ അ​ധ്യാ​പ​ക​ർ​ക്ക് ക​ഴി​യ​ണ​മെ​ന്നും മാ​ർ പാം​പ്ലാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ട​ക്ക​ൻ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ബി​ജു കു​റു​മു​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക കേ​ര​ള സ​ഭ​യി​ൽ പ​ങ്കെ​ടു​ത്ത വി​ദേ​ശ വ്യ​വ​സാ​യി ബെ​ന്നി വാ​ഴ​പ്പ​ള്ളി​ലി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. സം​സ്ഥാ​ന ഡ​യ​റ​ക്‌​ട​ർ ഫാ. ​ചാ​ൾ​സ് ലി​യോ​ൺ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ജു ഓ​ളാ​ട്ടു​പു​റം, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക​ട്ട​റി സി.​ടി. വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ​ഫ്, ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ൽ, ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബെ​ന്നി പു​ത്ത​ൻ​ന​ട​യി​ൽ, അ​ഗ​സ്റ്റി​ൻ കെ. ​ജോ​സ​ഫ്, ശോ​ഭ ടോം, ​മ​ഞ്ജു​ഷ കു​ര്യ​ൻ, റി​ൻ​സി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക​ശാ​ക്തീ​ക​ര​ണ​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥി മി​ക​വ് എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യും ക്ലാ​സും ന​ട​ന്നു. ഇന്നു നടക്കുന്ന സ​മാ​പ​ന​സ​മ്മേ​ള​നം ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.

വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ പ​ത്ത് രൂ​പ​ത​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാണ് ക്യാന്പിൽ പ​ങ്കെ​ടു​ക്കുന്നത്.

Related posts

ജില്ലയില്‍ 2159 പേര്‍ക്ക് കൂടി കൊവിഡ്; 2078 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………..

Aswathi Kottiyoor

ഫെബ്രുവരി മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണത്തോത് നിശ്ചയിച്ചു………

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽയാത്രക്കാരുടെ എണ്ണത്തിൽ വർധന

Aswathi Kottiyoor
WordPress Image Lightbox