27.1 C
Iritty, IN
May 18, 2024
  • Home
  • Peravoor
  • കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ മ​ർ​ദി​ച്ച കേ​സി​ൽ ഒ​ൻ​പ​ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
Peravoor

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ മ​ർ​ദി​ച്ച കേ​സി​ൽ ഒ​ൻ​പ​ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

പേ​രാ​വൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ മ​ർ​ദി​ച്ച കേ​സി​ൽ ഒ​ൻ​പ​ത് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി​പി​എം പേ​രാ​വൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​എ. ര​ജീ​ഷ്, ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം.​എ​സ്. അ​മ​ൽ, അ​മീ​ർ ഫൈ​സ​ൽ, കൊ​യി​ലോ​ട്ര റ​ഹീം, ജോ​യ​ൽ ജോ​ബ്, യൂ​ന​സ് മു​രി​ങ്ങോ​ടി, ഷ​ഹീ​ദ് പൂ​ക്കോ​ത്ത്, വി.​പി. ഇ​സ്മ​യി​ൽ, കെ. ​ദി​നേ​ശ​ൻ എ​ന്നി​വ​രേ​യാ​ണ് പേ​രാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.
കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് ത​ക​ർ​ക്ക​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ക​ട​നം ന​ട​ത്തി​യ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ജൂ​ബി​ലി ചാ​ക്കോ, മു​ഴ​ക്കു​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം. ഗി​രീ​ഷ് കു​മാ​ർ, പേ​രാ​വൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​ജ​യ​ൻ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.
ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ് ഇ​രു​ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള അ​ഞ്ചു​പേ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്.

Related posts

പേരാവൂരിൽ കെ.വി. സക്കീർ ഹുസൈൻ എൽ ഡി എഫ് സ്ഥാനാർഥി

Aswathi Kottiyoor

പേരാവൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാചരണം നടത്തി.

Aswathi Kottiyoor

മരം വീണ് വീട് ഭാഗികമായി തകര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox