• Home
  • Kerala
  • കെഎംപിയു പ്രതിഷേധം രേഖപ്പെടുത്തി
Kerala

കെഎംപിയു പ്രതിഷേധം രേഖപ്പെടുത്തി

മാതൃഭൂമി കണ്ണപുരം ലേഖകൻ സതീശൻ കടാങ്കോടിന്റെ വീട് രാത്രിയിലെത്തിയ അക്രമിസംഘം അടിച്ചു തകർത്തു. ഈ സംഭവത്തിൽ കേരള മീഡിയ പേഴ്സൺസ് യൂണിയൻ ( കെഎംപിയു ) ശക്തമായി പ്രതിഷേധിക്കുന്നു. മാധ്യമ പ്രവർത്തകർക്ക് സ്വന്തം വീട്ടിൽ പോലും രക്ഷയില്ല എന്ന അവസ്ഥ അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെഎംപിയു സംസ്ഥാന ജനറൽ സെക്രട്ടറി സുവീഷ് ബാബു ഇരിട്ടി അധികൃതരോടാവശ്യപ്പെട്ടു.
Lokal App!

Related posts

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: അഞ്ചാംദിനത്തിൽ (13.01.2023) 15 പുസ്തകങ്ങളുടെ പ്രകാശനം

Aswathi Kottiyoor

28,419 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കെ.എസ്​.ഇ.ബി

Aswathi Kottiyoor

കേരളത്തില്‍ 8655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox