• Home
  • kannur
  • കണ്ണവത്തിന് സമീപം കാർ മരത്തിലിടിച്ച് ഒരാൾ മരിച്ചു*
kannur

കണ്ണവത്തിന് സമീപം കാർ മരത്തിലിടിച്ച് ഒരാൾ മരിച്ചു*


കണ്ണവത്തിന് സമീപം ചൂണ്ടയിൽ കാർ മരത്തിലിടിച്ച് അപകടം. പേരാവൂർ കെ. കെ. ബാർ മാനേജർ കൊമ്മേരിയിലെ കുന്നുബ്രോൻ അനിൽ കുമാർ ആണ് മരിച്ചത്. അനിലിന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞാറാഴ്ച വൈകിട്ടാണ് സംഭവം

Related posts

കേരള മദ്യ നിരോധന സമിതിയുടെ ജനബോധന വാഹന ജാഥക്ക് പേരാവൂരിൽ സ്വീകരണം നൽകി………..

Aswathi Kottiyoor

കണ്ണൂര്‍ സിറ്റി പോലീസ് റോഡ് സുരക്ഷാ ബോധവത്കരണ റാലി സംഘടിപ്പിച്ചു.

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox