23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍
Iritty

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍

ഇരിട്ടി: നവകേരളത്തിനായി ജനകീയാസൂത്രണം 14ാം പഞ്ചവത്സര പദ്ധതി 2022-23 ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്റെ അധ്യക്ഷതയില്‍ അഡ്വ സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി ഷിജു കരട് പദ്ധതി രേഖ അവതരിപ്പിച്ചു.ക്ഷേമകാര്യബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എം സുനില്‍കുമാര്‍ ,തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി,അയ്യംകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍,കീഴല്ലൂര്‍,പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രജനി,ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, അരവിന്ദന്‍ ആക്കനശേരി,ഇ വി ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

എന്‍ജിഒ യൂണിയന്‍ കലാജാഥക്ക് ഇരിട്ടിയില്‍ സ്വീകരണം നല്‍കി………..

Aswathi Kottiyoor

വർണ്ണം കുട ആദ്യ വില്പന ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor

പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് മുൻഗണന നൽകി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

Aswathi Kottiyoor
WordPress Image Lightbox