24.3 C
Iritty, IN
October 4, 2023
  • Home
  • Iritty
  • എന്‍ജിഒ യൂണിയന്‍ കലാജാഥക്ക് ഇരിട്ടിയില്‍ സ്വീകരണം നല്‍കി………..
Iritty

എന്‍ജിഒ യൂണിയന്‍ കലാജാഥക്ക് ഇരിട്ടിയില്‍ സ്വീകരണം നല്‍കി………..

ഇരിട്ടി:എന്‍ജിഒ യൂണിയന്‍ കലാജാഥക്ക് ഇരിട്ടിയില്‍ സ്വീകരണം നല്‍കി. നഗരസഭാ ചെയര്‍മാന്‍ കെ ശ്രീലത, വൈസ് ചെയര്‍മാന്‍ പി പി ഉസ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘാടക സമിതി നേതാക്കള്‍ ജാഥയെ സ്വകീരിച്ചു.പി എ ലെനീഷ് കെ രതീശന്‍, ജി നന്ദനന്‍ എന്നിവര്‍ സംസാരിച്ചു. ജാഥാംഗങ്ങള്‍ നാടകം, സംഗീത ശില്‍പ്പം എന്നിവ അവതരിപ്പിച്ചു.

 

Related posts

ഇരിട്ടി പയഞ്ചേരിയില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിച്ചു……….

ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് പ്രതീകാത്മകമായി ഉദ്‌ഘാടനം ചെയ്‌തു

ബഫർസോൺ: ഇന്ന് മലയോര ഹർത്താൽ. പ്രതിഷേധറാലി

WordPress Image Lightbox