30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • കേരളത്തിൽ തുടര്‍ച്ചയായ മൂന്നാം ദിവസവും 2000 കടന്ന് കൊവിഡ്
Kerala

കേരളത്തിൽ തുടര്‍ച്ചയായ മൂന്നാം ദിവസവും 2000 കടന്ന് കൊവിഡ്

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടായിരം കടന്നു. 2415 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അഞ്ച് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.

കൂടുതല്‍ കേസുകള്‍ ഇന്നും എറണാകുളത്താണ്. 796 കോവിഡ് കേസുകളാണ് ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ ഇത് 589 ആയിരുന്നു.

Related posts

കേരളത്തില്‍ ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

മ​ര​ക്കാ​ർ തീ​യ​റ്റ​റി​ലേ​ക്ക്, ഡി​സം​ബ​ർ ര​ണ്ടി​ന് റി​ലീ​സ്

Aswathi Kottiyoor

വയനാട്ടില്‍ ഭീതി പരത്തിയ കടുവ ചത്ത നിലയില്‍

Aswathi Kottiyoor
WordPress Image Lightbox