23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയായി കൊട്ടിയൂർ നീണ്ടുനോക്കി സ്വദേശി ജിജോ അറയ്ക്കൽ തിരഞ്ഞെടുക്കപ്പെട്ടു
Kerala

യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയായി കൊട്ടിയൂർ നീണ്ടുനോക്കി സ്വദേശി ജിജോ അറയ്ക്കൽ തിരഞ്ഞെടുക്കപ്പെട്ടു

കൊട്ടിയൂർ : യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയായി കൊട്ടിയൂർ നീണ്ടുനോക്കി സ്വദേശി ജിജോ അറയ്ക്കൽ തിരഞ്ഞെടുക്കപ്പെട്ടു

സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ പ്രഖ്യാപിച്ച ഭാരവാഹികളുടെ പട്ടികയിലാണ് ജിജോ അറയ്ക്കൽ നാമനിർദ്ദേശം ചെയ്യപ്പെട്ടത്

മലയോര മേഖലയിൽ നിന്നും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ ഉയർന്ന പദവികളിലേക്ക് എത്തിപ്പെട്ട ചുരുക്കം നേതാക്കളിൽ ഒരാളാണ് അദ്ദേഹം

യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടായി നിലവിൽ സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം

രാഷ്ട്രീയ പ്രവർത്തനത്തിന് പുറമെ മലയോര മേഖലയിലെ കലാ-കായിക മേഖലകളിലും നിറ സാന്നിദ്യമാണ് അദ്ദേഹം

ഈ സ്ഥാനലപ്തി മലയോര മേഖലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് വലിയ ഉണർവ് പകരും എന്നാണ് കണക്കാക്കപ്പെടുന്നത്

Related posts

കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കു 521.20 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി

Aswathi Kottiyoor

ചരിത്രത്തെ മാറ്റിമറിച്ച പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ 45-ാം ചരമവാര്‍ഷികം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

Aswathi Kottiyoor
WordPress Image Lightbox