27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • യുഡിഎഫിന് അഭിനന്ദനം അറിയിച്ച് കെവി തോമസ്*
Kerala

യുഡിഎഫിന് അഭിനന്ദനം അറിയിച്ച് കെവി തോമസ്*

*

തൃക്കാക്കരയിലെ മികച്ച പ്രകടനത്തിന് യുഡിഎഫിന് അഭിനന്ദനം അറിയിച്ച് മുന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. രാവിലെ വരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന വിവരമാണ് എനിക്ക് ലഭിച്ചത്. ഇത് അപ്രതീക്ഷിതമായ ഫലമാണ്. മികച്ച പ്രകടനത്തില്‍ സ്ഥാനാര്‍ത്ഥി ഉമാ തോമസിനെയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാക്കളെയും അഭിനന്ദിക്കുന്നുവെന്നും കെവി തോമസ് കൂട്ടിച്ചേര്‍ത്തു.

Related posts

ഏഴു വർഷം; വൈദ്യുതി കമ്പികളിൽ പൊലിഞ്ഞത് 79 കരാർ തൊഴിലാളികൾ

Aswathi Kottiyoor

19ന്‌ പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും സിഐടിയു സംസ്ഥാന സമ്മേളനത്തിന്‌ നാളെ തുടക്കം

Aswathi Kottiyoor

വന്യജീവി ആക്രമണം: കേന്ദ്രത്തെ വീണ്ടും സമീപിക്കും

Aswathi Kottiyoor
WordPress Image Lightbox