25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ അ​നു​മ​തി: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ പ​ദ​വി
Kerala

കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ അ​നു​മ​തി: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ പ​ദ​വി

കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, മു​നി​സി​പ്പ​ൽ ചെ​യ​ർ പേ​ഴ്സ​ണ്‍, കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ എ​ന്നി​വ​ർ​ക്ക് ഓ​ണ​റ​റി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ പ​ദ​വി ന​ൽ​കി വ​നം വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രെ അ​ധി​കാ​ര​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നാ​യും നി​യ​മി​ച്ചു. 1972 ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് ഉ​ത്ത​ര​വ്.

കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലു​ന്ന​തി​ന് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നു​ള്ള അ​ധി​കാ​ര​മാ​ണ് ഇ​തോ​ടെ ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ർ​ക്കും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ല​ഭി​ക്കു​ക. മ​നു​ഷ്യ​ജീ​വ​നും സ്വ​ത്തി​നും കൃ​ഷി​ക്കും നാ​ശം വ​രു​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കി ക​ഴി​ഞ്ഞ​യാ​ഴ്ച ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

വി​ഷ​പ്ര​യോ​ഗം, ഷോ​ക്ക് എ​ൽ​പി​ക്ക​ൽ, സ്ഫോ​ട​ക വ​സ്തു​പ്ര​യോ​ഗം എ​ന്നി​വ ഒ​ഴി​കെ​യു​ള്ള രീ​തി​ക​ളി​ൽ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാ​നാ​ണ് അ​ധി​കാ​രം ന​ൽ​കി​യി​ട്ടു​ള്ള​ത്.

Related posts

കേരള കോൺഗ്രസിന് മുന്നിൽ മുട്ടുമടക്കി സിപിഎം: പാലാ നഗരസഭയിൽ ബിനുവിനെ ചെയർമാനാക്കില്ല

Aswathi Kottiyoor

നയന സൂര്യയുടെ മരണം: പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ച് ഡിജിപിയുടെ ഉത്തരവ്

Aswathi Kottiyoor

ക​ന്നി​മാ​സ പൂ​ജ​യ്ക്കാ​യി ശ​ബ​രി​മ​ലന​ട ഇ​ന്നു തു​റ​ക്കും

Aswathi Kottiyoor
WordPress Image Lightbox