25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റല്‍; അപേക്ഷ ഇനി ഓണ്‍ലൈനായി മാത്രം
Kerala

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റല്‍; അപേക്ഷ ഇനി ഓണ്‍ലൈനായി മാത്രം

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഇനി മുതല്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ.
അപേക്ഷ മേയ് 19 മുതല്‍ ജൂണ്‍ 30 വരെ ഓണ്‍ലൈനായി നല്‍കാം. അക്ഷയ സെന്ററുകള്‍ മുഖേനയും സിറ്റിസണ്‍ ലോഗിന്‍ മുഖേനയും അപേക്ഷ നല്‍കാം. അക്ഷയ സെന്ററുകള്‍ മുഖേന അപേക്ഷ നല്‍കുന്നതിന് 25 രൂപയാണ് സര്‍വീസ് ചാര്‍ജ്.

Related posts

റേ​ഷ​ന്‍ ക​ട​ക​ളു​ടെ സ​മ​യ​ക്ര​മം മാ​റ്റി; തിങ്കളാഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി സ​മ​രം; യാ​ത്ര​ക്കാ​ർ ര​ണ്ടാം ദി​ന​വും വ​ല​ഞ്ഞു

Aswathi Kottiyoor

കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ ബേക്കലിൽ

Aswathi Kottiyoor
WordPress Image Lightbox