26.1 C
Iritty, IN
May 30, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ർ​ടി​സി സ​മ​രം; യാ​ത്ര​ക്കാ​ർ ര​ണ്ടാം ദി​ന​വും വ​ല​ഞ്ഞു
Kerala

കെ​എ​സ്ആ​ർ​ടി​സി സ​മ​രം; യാ​ത്ര​ക്കാ​ർ ര​ണ്ടാം ദി​ന​വും വ​ല​ഞ്ഞു

ശ​മ്പ​ള വ​ര്‍​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ര​ണ്ടാം ദി​ന​വും യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങി​യ​തോ​ടെ യാ​ത്ര​ക്കാ​ര്‍ പെ​രു​വ​ഴി​യി​ലാ​യി. എ​റ​ണാ​കു​ള​ത്ത് സ​മ​രം പൂ​ര്‍​ണ​മാ​ണ്.

തി​രു​വ​ന​ന്ത​പു​ര​ത്ത് നാ​ലി​ലൊ​ന്ന് ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്. പാ​ല​ക്കാ​ട് നി​ന്നും ഒ​രു സ​ര്‍​വീ​സും ന​ട​ത്തി​യി​ല്ല. കോ​ഴി​ക്കോ​ട്ട് ഒ​രു സ​ര്‍​വീ​സ് മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്. സി​ഐ​ടി​യു ഉ​ള്‍​പ്പ​ടെ ഒ​രു സം​ഘ​ട​ന​യി​ലെ​യും ജീ​വ​ന​ക്കാ​ര്‍ ജോ​ലി​ക്കെ​ത്തി​യി​ല്ല.

അ​തേ​സ​മ​യം, സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത ജോ​ലി​ക്കെ​ത്തു​ന്ന ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് പ​ര​മാ​വ​ധി പ്ര​ധാ​ന​റൂ​ട്ടു​ക​ളി​ലും അ​വ​ശ്യ​മേ​ഖ​ല​ക​ളി​ലേ​ക്കും സ​ര്‍​വീ​സ് ന​ട​ത്ത​ണ​മെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി സി​എം​ഡി നി​ര്‍​ദേ​ശം ന​ല്‍​കി. ഈ ​ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ഡ​ബി​ള്‍ ഡ്യൂ​ട്ടി ഉ​ള്‍​പ്പ​ടെ ന​ല്‍​കി പ​ര​മാ​വ​ധി സ​ര്‍​വീ​സ് ന​ട​ത്താ​നാ​ണ് ശ്ര​മം.

Related posts

ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

ചലച്ചിത്ര ലഹരി ജനങ്ങളിലെത്തിക്കാൻ മീഡിയ സെൽ; ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വീണാ ജോർജ്ജ്

Aswathi Kottiyoor

കേരളം ഒന്നാമത്‌ ; പൊരുതാൻ കൂടുതൽ കരുത്തേകും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox