• Home
  • Kottiyoor
  • നെയ്യമൃത് സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു
Kottiyoor

നെയ്യമൃത് സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

മയ്യിൽ:  കൊട്ടിയൂർ വൈശാഖ ഉത്സവത്തിന് തുടക്കം കുറിക്കുന്ന നെയ്യാട്ടത്തിനുള്ള നെയ്യമൃതു മായി കുറ്റ്യാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു നെയ്യെഴുന്നള്ള ത്തിനായി  തമ്മേ ങ്ങാടൻ മൂത്ത നമ്പ്യാർ മലപ്പട്ടം വി.സി. ജനാർദനൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ 17 പേരാണ് ഉള്ളത് 15നാണ് കൊട്ടിയൂരിൽ നെയ്യാട്ടം.

Related posts

*കൊട്ടിയൂർ _കോഴിക്കോട് കെ.എസ് .ആർ .ടി.സി സർവ്വീസ് തിങ്കളാഴ്ച ആരംഭിക്കും

Aswathi Kottiyoor

“കൊ​ട്ടി​യൂ​ർ -വ​യ​നാ​ട് ബോ​യ്സ് ടൗ​ൺ റോ​ഡി​ന്‍റെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണം’

Aswathi Kottiyoor

ബാ​വ​ലി​പ്പു​ഴ​; സം​ര​ക്ഷ​ണ ഭി​ത്തിയു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

WordPress Image Lightbox