• Home
  • Kottiyoor
  • കൊട്ടിയൂർ പഞ്ചായത്തിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തി
Kottiyoor

കൊട്ടിയൂർ പഞ്ചായത്തിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തി

കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത്, കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സംയുക്താഭിമുഖ്യത്തിൽ കൊട്ടിയൂർ പഞ്ചായത്തിലെ പാൽച്ചുരം, അമ്പായത്തോട്, മന്ദംചേരി, കണ്ടപ്പുനം എന്നീ ടൗണുകളിലെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി. പ്ലാസ്റ്റിക് കവറുകൾ, ഡിസ്പോസിബിൾ ഉൽപന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. ഹോട്ടലുകളുടെയും ബേക്കറികളുടേയും ശുചിത്വ നിലവാരം പരിശോധിക്കുകയും ചെയ്തു. അസിസ്റ്റൻറ് സെക്രട്ടറി രമേശ് ബാബു, ഹെൽത്ത് ഇൻസ്പെക്ടർ ടി.എ ജെയ്സൺ, വി.വി.രാജേഷ്, വി.ഇ.ഒ വിപിൻദാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹാഷിം എ, സന്ധ്യ സി.ആർ, ടി.എ ഷാഹിന, റിജു ആർ.എൽ എന്നിവരടങ്ങിയ ടീമാണ് പരിശോധന നടത്തിയത്.

Related posts

കൊ​ട്ടി​യൂ​ർ എ​ൻ​എ​സ്എ​സ്കെ യു​പി സ്കൂ​ളി​ലെ 154ാം ന​ന്പ​ർ ബൂ​ത്തി​ൽ എ​ത്തി​യ മൂ​ന്നു പേ​ർ​ക്ക് വോ​ട്ടു ചെ​യ്യാ​നാ​യി​ല്ലെ​ന്ന് പ​രാ​തി.

Aswathi Kottiyoor

ആനത്താര പദ്ധതി ;ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ ജനപ്രതിനിധികളും കർഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തി

Aswathi Kottiyoor

ബാ​വ​ലി​പ്പു​ഴ​; സം​ര​ക്ഷ​ണ ഭി​ത്തിയു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

WordPress Image Lightbox