25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • കളക്ടറേറ്റ് മാർച്ചും ധർണയും 11ന്
kannur

കളക്ടറേറ്റ് മാർച്ചും ധർണയും 11ന്

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും. 11-ന് രാവിലെ 10. 30-ന് കെ. സുധാകരൻ എം. പി. ഉദ്ഘാടനം ചെയ്യും.

ക്ഷാമാശ്വാസം മൂന്നു ഗഡുക്കളായി എട്ടുശതമാനം അനുവദിക്കുക, അനുവദിച്ച ക്ഷാമാശ്വാസത്തിന്റെയും പെൻഷൻ പരിഷ്കരണത്തിന്റെയും മൂന്നും നാലും ഗഡുക്കൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നാത്തുന്നത്.

Related posts

പു​തി​യ വി​മാ​ന​ക്ക​മ്പ​നി​ക​ളെ ക​ണ്ണൂ​രി​ലെ​ത്തി​ക്കാ​ൻ കി​യാ​ൽ

Aswathi Kottiyoor

കുട്ടികൾ ഫോണിലാണോ? ഡി –-ഡാഡ്‌ സഹായിക്കും

Aswathi Kottiyoor

‘സ്വസ്ഥം’ കുടുംബ തർക്കപരിഹാര കേന്ദ്രം തുറന്നു

Aswathi Kottiyoor
WordPress Image Lightbox