34.7 C
Iritty, IN
May 17, 2024
  • Home
  • Kottiyoor
  • കെ എം മോട്ടോർ ടു വീലർ സർവീസ് സെന്റർ സ്ഥാപനം നീണ്ടു നോക്കിയിൽ പ്രവർത്തനം ആരംഭിച്ചു*
Kottiyoor

കെ എം മോട്ടോർ ടു വീലർ സർവീസ് സെന്റർ സ്ഥാപനം നീണ്ടു നോക്കിയിൽ പ്രവർത്തനം ആരംഭിച്ചു*

കൊട്ടിയൂർ: മലയോര മേഖലയായ നീണ്ടുനോക്കിയിൽ ടൂവീലർകളുടെ എല്ലാവിധ സർവീസുകളും ഇലക്ട്രോണിക് വർക്കുകളും ചെയ്തു നൽകുന്ന കെ എം മോട്ടോർ ടു വീലർ സർവീസ് സെന്റർ സ്ഥാപനം ഇന്ന് രാവിലെ 10 മണിക്ക് റവ ഫാദർ പോൾ കണ്ടത്തിൽ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു പ്രവർത്തനം ആരംഭിച്ചു. എല്ല വിധ സേവനങ്ങളും വിശ്വസ്തമായ് ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന്
പ്രൊപ്രൈറ്റർ ജിബിൻ ഓപ്പൺ ന്യൂസിനോട് പറഞ്ഞു പേരാവൂരിൽ പ്രവർത്തിക്കുന്ന
കെഎം മോട്ടോർ ടു വീലർ സർവീസ് സെന്റർ എന്ന സ്ഥാപനത്തിന്റെ സഹോദര സ്ഥാപനമാണ് നീണ്ടുനോക്കി പ്രവർത്തിത്തനം ആരംഭിച്ചത്.

Related posts

കൊട്ടിയൂരിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസ് ; ഒന്നാം പ്രതി അറസ്റ്റിൽ

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബിൻ്റെ പുന:സംഘാടനവും ക്വിസ്സ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.

Aswathi Kottiyoor

തിരുവാതിര ചതുശ്ശതം കൊട്ടിയൂർ പെരുമാളിന്‌ സമർപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox