24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • വിമാന ടിക്കറ്റ് വർദ്ധനവിൽ പ്രതിഷേധവുമായി പ്രവാസികൾ
kannur

വിമാന ടിക്കറ്റ് വർദ്ധനവിൽ പ്രതിഷേധവുമായി പ്രവാസികൾ

പെരുന്നാൾ അവധി ആഘോഷിച്ച് തിരിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ യാത്ര പ്ലാൻ ക്രമീകരിക്കുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കി വിമാന ടിക്കറ്റ് വർദ്ധന. ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ ടിക്കറ്റ് നിരക്കും കൂടിയെങ്കിലും ദുബായ്, ഷാർജ, അബുദാബി സെക്ടറിൽ ആണ് ടിക്കറ്റ് നിരക്ക് 2 മുതൽ 4 ഇരട്ടി വരെ കൂടിയത്. മേയ് 8 ന് കണ്ണൂർ-ദുബായ് സെക്ടറിൽ നേരിട്ടുള്ള സർവീസിന് 40, 000 രൂപയ്ക്ക് മുകളിൽ തുക നൽകണം. അബുദാബിയിലേക്ക് 39, 000 രൂപയ്ക്ക് മുകളിലും ഷാർജയിൽ 26, 000 രൂപയ്ക്ക് മുകളിലും ആണ് 8ന് നൽകേണ്ട തുക. മേയ് 4 മുതൽ 10 വരെയാണു വിമാന കമ്പനികൾ ഉയർന്ന തുക ഈടാക്കുന്നത്

Related posts

ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത ; ജില്ലയിൽ വി​പു​ല​മാ​യ പ​ദ്ധ​തി​ക​ള്‍

Aswathi Kottiyoor

കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി ജൂ​ണ്‍ 16ന് ​ചു​മ​ത​ല ഏ​ൽ​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ.

Aswathi Kottiyoor

43 പരാതികൾ പരിഹരിച്ചു ;ഒരു ലക്ഷം രൂപയുടെ ധനസഹായവും നൽകി

Aswathi Kottiyoor
WordPress Image Lightbox