25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഞായറാഴ്ച വരെ കാറ്റിനും മഴയ്ക്കും സാധ്യത*
Kerala

ഞായറാഴ്ച വരെ കാറ്റിനും മഴയ്ക്കും സാധ്യത*


സംസ്ഥാനത്ത് ഞായറാഴ്ചവരെ മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
കാറ്റിലും മഴയിലും വൈദ്യുതിക്കമ്പികളും പോസ്റ്റും പൊട്ടിവീണാൽ കെ.എസ്.ഇ.ബി.യുടെ 1912 എന്ന കൺേട്രാൾ റൂം നമ്പറിലോ 1077 എന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കൺേട്രാൾ റൂമിലോ അറിയിക്കണം.

Related posts

മാങ്ങാട്ടിടത്തെ കുട്ടികള്‍ക്ക് ഇനി കൃഷിയാണ് ലഹരി

Aswathi Kottiyoor

സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

Aswathi Kottiyoor

ചൈൽഡ് ഹെൽപ് ലൈൻ സേവനങ്ങൾ ഇനി മുതൽ വനിതാ ശിശു വികസന വകുപ്പ് മുഖേന

Aswathi Kottiyoor
WordPress Image Lightbox