26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • കേ​ര​ള​ത്തി​ൽ ആ​റു​വ​രി ദേ​ശീ​യ​പാ​ത 2025ൽ ​പൂ​ർ​ത്തി​യാ​കും: മ​ന്ത്രി റി​യാ​സ്
kannur

കേ​ര​ള​ത്തി​ൽ ആ​റു​വ​രി ദേ​ശീ​യ​പാ​ത 2025ൽ ​പൂ​ർ​ത്തി​യാ​കും: മ​ന്ത്രി റി​യാ​സ്

ക​ണ്ണൂ​ർ: കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള ആ​റു വ​രി ദേ​ശീ​യ പാ​ത​യു​ടെ നി​ർ​മാ​ണം മ​റ്റ് പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ൽ 2025ഓ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച മ​യ്യി​ല്‍-​കാ​ഞ്ഞി​രോ​ട് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ത​ളി​പ്പ​റ​മ്പ, ക​ണ്ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തെ ബ​ന്ധി​പ്പി​ച്ച് മ​യ്യി​ൽ, കു​റ്റി​യാ​ട്ടൂ​ർ, മു​ണ്ടേ​രി, കൂ​ടാ​ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന റോ​ഡ് 24.55 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ന​വീ​ക​രി​ച്ച​ത്.മ​യ്യി​ൽ ടൗ​ണി​ൽ നി​ന്നും ആ​രം​ഭി​ച്ച് ചെ​റു​വ​ത്ത​ല മൊ​ട്ട വ​ഴി മാ​യി​ൻ മു​ക്കി​ൽ എ​ത്തു​ന്ന റോ​ഡി​ന് 9.7 കി​ലോ മീ​റ്റ​ർ നീ​ള​വും പ​ത്ത് മീ​റ്റ​ർ വീ​തി​യു​മു​ണ്ട്. പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചേ​രാ​നു​ള്ള എ​ളു​പ്പ വ​ഴി​ക​ളി​ൽ ഒ​ന്നാ​ണി​ത്. ക​ട്ടോ​ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി എം.വി. ഗോ​വി​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ ​ആ​ര്‍ എ​ഫ് ബി ​പി എം ​യു എ​ക്സി​ക്യു​ട്ടീ​വ് എൻജി നിയർ എം. ​ബി​ന്ദു റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പിച്ചു. കടന്നപ്പള്ളി രാ​മ​ച​ന്ദ്ര​ന്‍ എംഎൽഎ വിശി ഷ്ടാതിഥി യായിരുന്നു.

Related posts

ബസുകൾ അനുവദിച്ച സ്റ്റോപ്പുകളിൽ മാത്രം നിർത്തണം

Aswathi Kottiyoor

ത​ട്ടു​ക​ട​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

Aswathi Kottiyoor

*കണ്ണൂർ ജില്ലയിൽ സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor
WordPress Image Lightbox