23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കരേറ്റ-കാഞ്ഞിലേരി-കുണ്ടേരിപ്പൊയില്‍-മാലൂര്‍ റോഡ് പ്രവര്‍ത്തി ഉദ്ഘാടനം 26ന്*
Kerala

കരേറ്റ-കാഞ്ഞിലേരി-കുണ്ടേരിപ്പൊയില്‍-മാലൂര്‍ റോഡ് പ്രവര്‍ത്തി ഉദ്ഘാടനം 26ന്*


മട്ടന്നൂര്‍ മണ്ഡലത്തിലെ കരേറ്റ-കാഞ്ഞിലേരി-കുണ്ടേരിപ്പൊയില്‍-മാലൂര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ഏപ്രില്‍ 26ന് നടക്കും. കാഞ്ഞിലേരി ഗവ. എല്‍.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

Related posts

കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഇനി ഗൂഗിള്‍ വഴിയും കണ്ടെത്താം.

Aswathi Kottiyoor

കേരളത്തെ ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി മാറ്റും; ഡിസൈൻ നയം രൂപീകരിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox