23.9 C
Iritty, IN
September 23, 2023
  • Home
  • Kerala
  • കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഇനി ഗൂഗിള്‍ വഴിയും കണ്ടെത്താം.
Kerala

കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഇനി ഗൂഗിള്‍ വഴിയും കണ്ടെത്താം.

രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഇനി ഗൂഗിള്‍ വഴിയും കണ്ടെത്താം. ഗൂഗിളിന്റെ സെര്‍ച്ച്‌, മാപ്പ്, ഗൂഗിള്‍ അസിസ്റ്റന്റ് എന്നീ സൗകര്യങ്ങള്‍ വഴി വാക്‌സിന്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും.

കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയവുമായും ബില്‍ ആന്‍ഡ് മിലിന്‍ഡ ഫൗണ്ടേഷനുമായും സഹകരിച്ചാണ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിശദീകരണങ്ങള്‍ തയ്യാറാക്കുന്നതെന്നും ഗൂഗിള്‍ പറയുന്നു. വാക്‌സിന്‍ സംബന്ധമായി ആധികാരികവും സമയബന്ധിതവുമായ സംശയ നിവാരണത്തിനായി ഒരു ടീം തന്നെ ഉണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു.

Related posts

ചീറ്റകൾ ഇന്ത്യയിലേക്ക് പറന്നിറങ്ങി; കുനോ ഉദ്യാനത്തിൽ വിലസും

𝓐𝓷𝓾 𝓴 𝓳

കൊച്ചി മെട്രോയില്‍ ദിവസ യാത്രക്കാർ അരലക്ഷം കടന്നു

𝓐𝓷𝓾 𝓴 𝓳

ബ​ഫ​ർ​സോ​ൺ: ഫീ​ൽ​ഡ് സ​ർ​വെ വേ​ഗ​ത്തി​ലാ​ക്കും, കോ​ട​തി​യി​ല്‍ ന​ല്‍​കി​യ രേ​ഖ പു​റ​ത്തു​വി​ടും

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox