22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • കാ​ര്‍ നി​യ​ന്ത്ര​ണംവിട്ട് അപകടം; ഒരാൾക്ക് പരിക്ക്
kannur

കാ​ര്‍ നി​യ​ന്ത്ര​ണംവിട്ട് അപകടം; ഒരാൾക്ക് പരിക്ക്

ചാ​വ​ശേ​രി പ​ത്തൊ​മ്പതാം മൈ​ലി​ല്‍ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ടു മ​തി​ലി​ലും എം​സി​എ​ഫ് ബോ​ക്സി​ലും ഇ​ടി​ച്ചു. ഇന്നലെയാണ് സംഭവം. അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ഇ​രി​ട്ടി ന​ഗ​ര​സഭ റോ​ഡ​രി​കി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള മാ​ലി​ന്യ ശേ​ഖ​ര​ണ ബോ​ക്സാ​യ കൂ​റ്റ​ന്‍ എം​സി​എ​ഫ് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ സ​മീ​പ​ത്തെ ടി. ​വി. ഹ​രീ​ന്ദ്ര​ന്‍റെ വി​റ​ക് പു​ര​യും ചെ​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ച്‌ നി​ര്‍​മി​ച്ച മ​തി​ലും ക​മ്ബിവേ​ലി​യും ത​ക​ര്‍​ന്നു. പ​രി​ക്കേ​റ്റ കാ​ര്‍ യാ​ത്രി​ക മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

Related posts

ഷ​മ മു​ഹ​മ്മ​ദി​നും ഇ​ര​ട്ട വോ​ട്ട്; ആ​രോ​പ​ണ​വു​മാ​യി സി​പി​എം

Aswathi Kottiyoor

കൊട്ടിയൂർ -വയനാട് ചുരം പാതയിൽ ദുരിതയാത്ര

Aswathi Kottiyoor

രാ​ത്രി​യി​ലെ മാ​ലി​ന്യം ത​ള്ള​ൽ; ക​ണ്ണൂ​രി​ൽ എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ്

Aswathi Kottiyoor
WordPress Image Lightbox