23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • കണ്ണൂരിലും മട്ടന്നൂരിലും ഫാസ്റ്റ്ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതികൾക്ക് അനുമതി
kannur

കണ്ണൂരിലും മട്ടന്നൂരിലും ഫാസ്റ്റ്ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതികൾക്ക് അനുമതി

കണ്ണൂരും , മട്ടന്നൂരും ഉൾപ്പെടെ 28 ഫാസ്റ്റ്ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതികൾക്ക് അനുമതി. കോടതി സ്ഥാപിക്കുന്നതു സംബന്ധിച്ച് ഈമാസം 30-നകം ജില്ലാ ജഡ്ജിമാർ ഹൈക്കോടതിക്ക് സമഗ്ര റിപ്പോർട്ട് നൽകണം. കെട്ടിക്കിടക്കുന്ന എല്ലാ കേസുകളിലും എത്രയും വേഗത്തിൽ വിധി പ്രസ്താവിക്കുക, പുതുതായി രജിസ്റ്റർ ചെയ്ത കേസുകളിൽ ഒരുവർഷത്തിനകം വിധി പ്രസ്താവിക്കുക, തുടങ്ങിയ നടപടി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിലാണ് സ്പെഷ്യൽ കോടതികൾ വരുന്നത്.

Related posts

മോട്ടോർ വാഹനവകുപ്പ് പിഴ ഈടാക്കിയത് 32 ലക്ഷം രൂപ: രണ്ടുമാസം11,000 നിയമലംഘനങ്ങൾ

Aswathi Kottiyoor

വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ റി​പ്പോ​ര്‍​ട്ട്

Aswathi Kottiyoor

കറങ്ങി നടക്കുന്നവരെ പിടിക്കാൻ വനിതാ ബൈക്ക്‌ പട്രോൾ………..

WordPress Image Lightbox