25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കി​​​ഴ​​​ക്ക​​​ൻ മേ​​​ഖ​​​ല ല​​​ക്ഷ്യ​​​മിട്ട് റ​​​ഷ്യ​​​; മ​​​റു​​​പ​​​ടി​​​യുമായി യു​​​ക്രെ​​​യ്ൻ
Kerala

കി​​​ഴ​​​ക്ക​​​ൻ മേ​​​ഖ​​​ല ല​​​ക്ഷ്യ​​​മിട്ട് റ​​​ഷ്യ​​​; മ​​​റു​​​പ​​​ടി​​​യുമായി യു​​​ക്രെ​​​യ്ൻ

കീ​​​വ്: കി​​​ഴ​​​ക്ക​​​ൻ മേ​​​ഖ​​​ല ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള റ​​​ഷ്യ​​​ൻ​​​ നീ​​​ക്ക​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി യു​​​ക്രെ​​​യ്നും. വ്യ​​​വ​​​സാ​​​യ​​​ന​​​ഗ​​​ര​​​മാ​​​യ ഡോ​​​ൺ​​​ബാ​​​സി​​​ൽ​​​നി​​ന്ന് ​ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​ൻ ആ​​​ളു​​​ക​​​ളോടു നി​​​ർ​​​ദേ​​​ശി​​​ച്ച യു​​​ക്രെ​​​യ്ൻ ഭ​​​ര​​​ണ​​​കൂ​​​ടം കൂ​​​ടു​​​ത​​​ൽ ആ​​​യു​​​ധ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ നാ​​​റ്റോ സ​​​ഖ്യ​​​ത്തോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ക​​​യും ചെ​​​യ്തു. ലോ​​​കം ഒ​​​ന്ന​​​ട​​​ങ്കം അ​​​പ​​​ല​​​പി​​​ച്ച ബു​​​ച്ചാ കൂ​​​ട്ട​​​ക്കൊ​​​ല ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ ആ​​​യു​​​ധ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു യു​​​ക്രെ​​​യ്ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ദി​​​മി​​​ത്രോ കു​​​ളേ​​​ബ നാ​​​റ്റോ​​​യോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

Related posts

കണ്ണൂർ: മാവോവാദി സാന്നിധ്യം; വീണ്ടും ആകാശനിരീക്ഷണം

Aswathi Kottiyoor

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു

Aswathi Kottiyoor

സൗജന്യ പച്ചക്കറി കിറ്റുമായി യൂത്ത് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി*

Aswathi Kottiyoor
WordPress Image Lightbox