24.2 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • പേരാവൂര്‍ സബ് ട്രഷറിക്കായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി
Peravoor

പേരാവൂര്‍ സബ് ട്രഷറിക്കായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി

പേരാവൂര്‍: സബ് ട്രഷറിക്കായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. കുനിത്തല മുക്കില്‍ നേരത്തെ ഉണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ച് നീക്കിയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. രണ്ടു കോടിയോളം രൂപ ചിലവില്‍ ഇരു നിലകളിലാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ജനറേറ്ററും, അംഗ പരിമിധരായ ആളുകള്‍ക്ക് ഉപയോഗിക്കത്തക്കവിധം റാമ്പും സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ പേരാവൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് എതിര്‍വശത്ത് സീന കോംപ്ലസില്‍ വാടകക്കെട്ടിടത്തിലാണ് പേരാവൂര്‍ സബ് ട്രഷറി പ്രവര്‍ത്തിക്കുന്നത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയതോടെ എത്രയും വേഗം സബ് ട്രഷറിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. മെയ് അവസാന വാരത്തോടെ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം.

Related posts

പേരാവൂർ തെറ്റുവഴിയിലെ കൃപാഭവൻ അഗതി മന്ദിരത്തിലേക്ക് തലക്കാണി ഗവ.യു.പി സ്കൂളിൻ്റെ വകയായി ഫ്രിഡ്ജ് വാങ്ങി നൽകി.

Aswathi Kottiyoor

പേരാവൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ വി സക്കീർ ഹുസൈൻ മണ്ഡലത്തിൽ റോഡ് ഷോ നടത്തി ……….

Aswathi Kottiyoor

“ക്ളീൻ പേരാവൂർ ഗ്രീൻ പേരാവൂർ ” ആദ്യഘട്ടം പൂർത്തിയാക്കി……..

Aswathi Kottiyoor
WordPress Image Lightbox