24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോട്ടയത്തു നിന്ന് വിനോദയാത്രയ്ക്ക് പോയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു
Kerala

കോട്ടയത്തു നിന്ന് വിനോദയാത്രയ്ക്ക് പോയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു

കോട്ടയത്തു നിന്ന് കർണാടകയിലെ മണിപ്പാലിലേക്ക് വിനോദയാത്രയ്ക്കു പോയ സംഘത്തിലെ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു. സെന്‍റ് മേരീസ് ഐലൻഡിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം.

ഏറ്റുമാനൂർ മംഗളം എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. കടലിൽ കുളിക്കുന്നതിനിടെ മൂവരും തിരയിൽപെടുകയായിരുന്നു. പാമ്പാടി, മൂലമറ്റം, ഉദയംപേരൂർ സ്വദേശികളാണ് ഇവർ.

Related posts

“ജനസമക്ഷം സില്‍വര്‍ ലൈന്‍’ ഇന്ന്‌ കോഴിക്കോട്ട്‌

Aswathi Kottiyoor

കേ​ര​ള​ത്തി​ൽ ഭ​ര​ണ​ത്തു​ട​ർ​ച്ച 44 വ​ർ​ഷ​ത്തി​നുശേ​ഷം

കേളകം നരിതൂക്കിൽ ഗോൾഡൻ& ഡയമണ്ട്സിന്റെ ആനിവേഴ്സറി ഓഫറുകളുടെ ഭാഗമായി കേളകം ഷോറൂമിൽ സമ്മാന കൂപ്പൺ ബമ്പർ നറുക്കെടുപ്പ് നടത്തി

Aswathi Kottiyoor
WordPress Image Lightbox