22.5 C
Iritty, IN
September 8, 2024
  • Home
  • kannur
  • പൊട്ടിവീണ വൈദൃത കമ്പിയിൽ ബൈക്ക് തട്ടി കാഞ്ഞങ്ങാട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി.വി ബാലകൃഷ്ണൻ മരിച്ചു
kannur

പൊട്ടിവീണ വൈദൃത കമ്പിയിൽ ബൈക്ക് തട്ടി കാഞ്ഞങ്ങാട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി.വി ബാലകൃഷ്ണൻ മരിച്ചു

കാഞ്ഞങ്ങാട്: കൊവ്വൽ പള്ളി മന്നിയോട്ട് ഇടിമിന്നലിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് കോൺഗ്രസ് നേതാവ് ഡി.വി ബാലകൃഷ്ണൻ മരിച്ചു.

ഇന്ന് (ബുധൻ )വൈകീട്ട് 5 മണിക്ക് അദ്ദേഹത്തിന്റെ വീടിന്റെ ഇടവഴിയിൽ സ്കൂട്ടിൽ സഞ്ചരിക്കവെയാണ് അപകടം. കാഞ്ഞങ്ങാട് മണ്ഡലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റാണ് മരണപ്പെട്ട ബാലകൃഷ്ണൻ. കൂടെ ഉണ്ടായിരുന്ന പേരക്കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Related posts

സാ​ഹ​സി​ക ടൂ​റി​സം: ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം

Aswathi Kottiyoor

തപാല്‍ വോട്ട്: പേരാവൂരിലെ പരാതി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Aswathi Kottiyoor

ലോക്ഡൗൺ: രണ്ടുദിവസം 187 കേസുകൾ രജിസ്റ്റർ ചെയ്തു………..

Aswathi Kottiyoor
WordPress Image Lightbox