23.9 C
Iritty, IN
September 23, 2023
  • Home
  • kannur
  • തപാല്‍ വോട്ട്: പേരാവൂരിലെ പരാതി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
kannur

തപാല്‍ വോട്ട്: പേരാവൂരിലെ പരാതി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

പേരാവൂര്‍ നിയോജകമണ്ഡലത്തിലെ തപാല്‍ ബാലറ്റ് സംബന്ധിച്ച്‌ പരാതി അന്വേഷിച്ച്‌ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയാണ് പരാതി അന്വേഷിച്ച്‌ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.

തപാല്‍ ബാലറ്റ് സംബന്ധിച്ച പ്രക്രിയകള്‍ കൃത്യമായ നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ കൃത്യമായ നടക്കുന്നെന്നും പരാതികള്‍ക്ക് ഇട നല്‍കാത്തവിധം നിഷ്പക്ഷമായി നടക്കുന്നെന്നും ജില്ലാ കളക്ടര്‍മാരും വരണാധികാരികളും ഉറപ്പാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചു.

Related posts

കണ്ണൂരിൽ വൻ MDMA വേട്ട*

𝓐𝓷𝓾 𝓴 𝓳

കണ്ണൂർ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട സ്വർണം പി​ടി​കൂ​ടു​ന്ന​ത് അ​ഞ്ചാം ത​വ​ണ

അ​ശാ​സ്ത്രീ​യ​മാ​യ കോ​വി​ഡ് മാ​ന​ദ​ണ്ഡം ഒ​ഴി​വാ​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി

WordPress Image Lightbox