24.7 C
Iritty, IN
July 2, 2024
  • Home
  • Thiruvanandapuram
  • ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യത.
Thiruvanandapuram

ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യത.


തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. . തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ആണ് കൂടുതൽ മഴ സാധ്യതയുള്ളത്.

ഉച്ചയോടെ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയുമുണ്ടായേക്കും. വടക്കൻ കേരളത്തിൽ കാര്യമായ മഴ സാധ്യതയില്ല. ബം​ഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമേറിയ കാറ്റും ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദവുമാണ് മഴയ്ക്ക് കാരണം.മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

Related posts

അന്വേഷണ ഏജന്‍സി തന്നെ വിധിയും പ്രഖ്യാപിക്കുന്നത് ലോകത്ത് എവിടെയും ഇല്ലാത്തത്‌’; ലോകായുക്ത ബിൽ മന്ത്രി പി രാജീവ്‌ അവതരിപ്പിച്ചു.

Aswathi Kottiyoor

തൊടുപുഴ: പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.

Aswathi Kottiyoor

സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ..

Aswathi Kottiyoor
WordPress Image Lightbox