27.1 C
Iritty, IN
July 27, 2024
  • Home
  • Iritty
  • ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എക്സ്-റെ യൂണിറ്റും സ്കാനിംഗ്സെന്ററും തുടങ്ങണം
Iritty

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എക്സ്-റെ യൂണിറ്റും സ്കാനിംഗ്സെന്ററും തുടങ്ങണം

മലയോര മേഖലയുടെ സാധാരണക്കാരുടെ ചികിത്സാ കേന്ദ്രമായ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നേരത്തെയുണ്ടായിരുന്ന എക്സ്-റേ യൂണിറ്റ് പുനരാരംഭിക്കണമെന്നും പുതുതായി സ്കാനിംഗ് സെന്റർ തുടങ്ങണമെന്നും ആവശ്യപ്പെട്ടു മോട്ടോർ ആൻഡ് എൻജിനീയറിംഗ് വർക്കേഴ്സ് യൂണിയൻ എസ് യു ഇരിട്ടി ടൗൺ കമ്മിറ്റി പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് മുമ്പാകെ നിവേദനം സമർപ്പിച്ചു. ജനറൽ സെക്രട്ടറി പി അബ്ദുൽ നാസർ ഭാരവാഹികളായ മൊയ്തുട്ടിമുരിക്കുംചേരി, അബ്ദുള്ള പുന്നാട്, ഹംസൂട്ടി കാടൻ , അബ്ദുൾ നാസർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു

Related posts

തടയണ നിർമ്മാണം

Aswathi Kottiyoor

മരം കടപുഴകി വീണ് വീട് തകര്‍ന്നു

Aswathi Kottiyoor

മാക്കൂട്ടം ചുരം പാതയിലെ യാത്രാ നിയന്ത്രണം നീക്കാൻ ഉടനടി നടപടി ഉണ്ടാകുമെന്ന് കുടക് എം എൽ എ യും ജില്ലാ ഭരണകൂടവും

Aswathi Kottiyoor
WordPress Image Lightbox