27.8 C
Iritty, IN
July 7, 2024
  • Home
  • Peravoor
  • സി.പി.ഐയുടെ മലയോരത്തെ മുതിർന്ന നേതാവ് വി.കെ.രാഘവൻ വൈദ്യരെ കാനം രാജേന്ദ്രൻ സന്ദർശിച്ചു
Peravoor

സി.പി.ഐയുടെ മലയോരത്തെ മുതിർന്ന നേതാവ് വി.കെ.രാഘവൻ വൈദ്യരെ കാനം രാജേന്ദ്രൻ സന്ദർശിച്ചു

പേരാവൂർ:സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മണത്തണയിലെ മുതിർന്ന നേതാവ് വി.കെ.രാഘവൻ വൈദ്യരെ സന്ദർശിച്ചു.വെള്ളിയാഴ്ച വൈകിട്ടായിരുന്നു സന്ദർശനം. സംസ്ഥാന കൗൺസിലംഗം സി.പി. ഷൈജൻ, ജില്ലാ കൗൺസിലംഗം അഡ്വ.പി.അജയകുമാർ, പേരാവൂർ മണ്ഡലം സെക്രട്ടറി സി. കെ.ചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം വി.ഗീത, യുവകലാസാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂർ, വി. പദ്മനാഭൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു

മലയോര മേഖലയിൽ സി.പി.ഐയെ വളർത്തുന്നതിൽ രാഘവൻ വൈദ്യർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്

Related posts

പേരാവൂർ ടൗണിൽ ആന്റി പ്ലാസ്റ്റിക്ക് വിജിലൻസ് ടീം റെയ്ഡിൽ രണ്ട് ക്വിന്റൽ പ്ലാസ്റ്റിക്ക് പിടികൂടി; മൂന്ന് കടകൾക്ക് 30000 രൂപ പിഴ

Aswathi Kottiyoor

കോവിഡ് വ്യാപനം ; പരിശോധന ശക്തമാക്കി പേരാവൂർ പോലീസ്

Aswathi Kottiyoor

കേരള കോ-ഓപ്പറേറ്റീവ് എപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox