30.4 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കേളകം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു.
Kelakam

കേളകം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു.

കേളകം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്.ടി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി അസിസ്റ്റന്റ് റെജിസ്ട്രാര്‍ കെ.പ്രദോഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കെ.സമീറ,ബാങ്ക് വൈസ് പ്രസിഡന്റ് കെ.എസ് മോഹനന്‍,സെക്രട്ടറി കെ.പി ജോളി എന്നിവര്‍ സംസാരിച്ചു.23 പേര്‍ക്കാണ് റിലീഫ് ഫണ്ട് വിതരണം ചെയ്തത്.

Related posts

അടയ്ക്കാത്തോട് രാമച്ചിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു…

Aswathi Kottiyoor

കേളകം :അടക്കാത്തോട്, നാരങ്ങത്തട്ട്, പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷം

Aswathi Kottiyoor

ആ​ശാ വ​ർ​ക്ക​ർക്ക് സി​പി​എം ഭീ​ഷ​ണി​: കോൺഗ്രസ്

Aswathi Kottiyoor
WordPress Image Lightbox